സെന്റ് .തോമസ് യു.പി.സ്കൂളില്‍ കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലനം ആരംഭിച്ചു.
സ്കൂളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എസ്.എസ്.എ യുടെ ആഭിമുഖ്യത്തിലുള്ള നീന്തല്‍ പരിശീലനം നടത്തുന്നത് .35ല്‍ പരം കുട്ടികള്‍ പരിശീലനം നേടുന്നുണ്ട് .
ആയോധനകല പരിശീലനം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി ,
അവര്‍ക്ക് ശാരീരികവും ,മാനസീകവുമായ കരുത്തും ധൈര്യവും വര്‍ദ്ധിപ്പിക്കുന്നതിനും ആപത്ഘട്ടത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുന്ന കരാട്ടെ പരിശീലനം സെന്‍റ് .തോമസ് യു.പി.സ്കൂളില്‍ ജനുവരി 15 ന് ബഹു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.ജാന്‍സി കുന്നേല്‍ അധ്യക്ഷത വഹിച്ചു.ബി .ആര്‍ .സി.
കോര്‍ഡിനേട്ടര്‍ ശ്രീ.തുളസീധരന്‍ പദ്ധതി വിശദീകരിച്ചു.ശ്രീമതി.സരസ്വതി കെ.എം.,ബേബി ഇടതട്ടെല്‍