ARTS FESTIVAL

METRIC MELA AT MANIKKADAVU SCHOOL ON 10/02/2016

Sports


ഇരിക്കൂര്‍ ഉപജില്ല കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ സെന്‍റ് .തോമസ്‌ യു.പി,സ്കൂള്‍ ടീമിനും ,പരിശീലകന്‍ ശ്രീ .പി.വി.ജോസിനും 

സ്കൂള്‍ പി.ടി.എ.യും ,മണിക്കടവ് പൌരാവലി യും സംയുക്തമായി സ്വീകരണം നല്‍കി.യോഗത്തില്‍ മണിക്കടവ് സെന്‍റ്.തോമസ്‌ ചര്‍ച് അസി.വികാരി 

റ വ .ഫാ.ജോബി നിരപ്പേല്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ജാന്‍സി കുന്നേല്‍,പി.എം.മാത്യു,പി.ജെ .ജോണ്‍സന്‍, ബേബി ഇടതട്ടെല്‍, ബിജു വെടികുന്ണേല്‍ ,

 സിജോ കുഴികന്ടത്തില്‍ ,ബിജു ഇ ടത്തില്‍ ,നിതീഷ് പുതുശ്ശേരി ല്‍ ,സഗര്‍ലാല്‍ ഓ.എം.,പിവി ജോസ് എന്നിവര്‍ പ്രസംഗിച്ചു .ഹെഡ് മാസ്റ്റര്‍ എം.ഓ,ജോര്‍ജ്
സ്വാഗതവും ,സ്റ്റാഫ്‌   സെക്രടറി നന്ദിയും പറഞ്ഞു.