ARTS FESTIVAL

METRIC MELA AT MANIKKADAVU SCHOOL ON 10/02/2016

Managers

skâv.tXmakv bp.-]n.-kvIqÄ
 aWn-¡-Shv
 tkh-\-a-\p-jvTn¨ amt\-PÀamÀ                      
{Ia-\-¼À
t]cv
hÀjw
1
dh.-^m.-tP-¡_v s\Sp-¼Ån
1956-þ63
2
dh.-^m.tPmk^v sF¡-c-aäw
1963þ64
3
dh.-^m.amXyp apdn-ª-I-tÃÂ
1964þ67
4
dh.-^m.tP¡_v ]p¯³]pc
1967þ69
5
dh.-^m.A{_mlw tXmW-¡c
1969þ70
6
dh.-^m.Pbnwkv ap­-¡Â
1970þ73
7
dh.-^m.amXyp t]m¯-\mw-ae
1973þ77
8
dh.-^m.tPmk^v hen-b-I­ണ്ടം 
1977þ84
9
dh.-^m.tPmk^v ho«n-bm-¦Â
1984þ89
10
dh.-^m.sk_mÌy³ hmg-¡m«v
1989þ92
11
dh.-^m.tPmÀPv {km¼n-¡Â
1992þ94
12
dh.-^m.tPmÀPv sX¡pw-tNcn
1994þ98
13
dh.-^m.tPmÀPv Ffq-¡p-t¶Â
1998þ2001
14
dh.-^m.tPmkv ap­-¡Â
2001þ2005
15
dh.-^m.tUm.-tPmÀPv sImÃ-s¡m-¼nÂ
2005þ2007
16
dh.-^m.dh.-^m.tPmÀPv \cn-¸md
2007þ2010
17
dh.-^m.amXyp Imbmw-am-¡Â
2010þ

ഹെഡ് മാസ്റ്റര്‍മാര്‍ 

1. ശ്രീ.വി.വി.തോമസ്‌ 
മണിക്കടവ് യു.പി.സ്കൂളില്‍ 11-6-1962 ന് ജോലിയില്‍ പ്രവേശിച്ചു.7-1-1970 ല്‍ ട്രാന്‍സ്ഫറായി  കിളിയന്തറ സ്ചൂളിലേയ്ക്ക്  പോയി.തോണ്ടിയില്‍, പാലത്തുംകടവ് ,കിളിയന്തറ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചു.കിളിയന്തറ L.P .സ്കൂളില്‍ നിന്നും 1997 ല്‍ വിരമിച്ചു.തലശ്ശേരി കോര്‍പറേറ്റ് മാതൃകാ ധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചു.

2.ശ്രീ.അബ്രാഹം എം.കെ.
1971 ജൂണ്‍ മാസം മുതല്‍ 1975 ജൂലൈ മാസം വരെ ഈ സ്കൂളില്‍ ഹെഡ് മാസ്റ്ററായി സേവനം ചെയ്തു.തുടര്‍ന്ന് കച്ചേരിക്കടവ് ,മഞ്ഞളാംപുറം,പെരുമ്പുന്ന എന്നിവിടങ്ങളില്‍ സേവനം തുടര്‍ന്നു .1984ല്‍ പെരുംപുന്നയില്‍ നിന്ന് വിരമിച്ചു.

3.ശ്രീ.കെ.ഡി. താരു
വയത്തൂര്‍ സ്കൂളിന്റെ  ആരംഭം മുതല്‍ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ.താരു സാര്‍ 16-6-1986 മുതല്‍ 1-6-89 വരെ നമ്മുടെ സ്കൂളില്‍ ഹെഡ് മാസ്റര്‍ ആയി സേവനം ചെയ്തു.1992 ല്‍ വയത്തൂര്‍ യു.പി.സ്കൂളില്‍ നിന്ന് വിരമിച്ചു.

4.ശ്രീ.തോമസ്‌മാത്യു 
1-6-89 മുതല്‍ 31-3-91 വരെ സ്കൂളില്‍ സേവനം അനുഷ്ടിച്ചു.31-3-1991 ന്  വിരമിച്ചു.

5.ശ്രീ.കെ.എം.മര്‍ക്കോസ് 
7-4-92 മുതല്‍  31-3-94 വരെ ഈ സ്കൂളില്‍ ഹെഡ് മാസ്ററായി സേവനം ചെയ്തു.1994 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

6.ശ്രീ.പി.സി.ഔസേപ്പച്ചന്‍ 
1-4-1994 മുതല്‍ 30-4-97 വരെ ഹെഡ് മാസ്റ്ററായി സേവനം ചെയ്തു.തുടര്‍ന്ന് വയത്തൂര്‍ യു.പി.സ്കൂളിലേയ്ക്ക് സ്ഥലം മാറി.1998 ല്‍ വയത്തൂര്‍ സ്കൂളില്‍ നിന്നും വിരമിച്ചു.

7.ശ്രീ.കെ.എം.ദേവസ്യ 
1-4-97 മുതല്‍ 31-3-1998 വരെ ഈ സ്കൂളില്‍ ഹെഡ് മാസ്റ്ററായിരുന്നു .ദീര്‍ഘകാലം അറബി യു.പി.സ്കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു .തുടര്‍ന്ന് വയത്തൂര്‍ യു.പി.സ്കൂളില്‍ സേവനം അനുഷ്ടിച്ചു.2001ല്‍ വയത്തൂര്‍ സ്കൂളില്‍ നിന്നും വിരമിച്ചു.

8.കെ.എം.ജോസഫ്‌ 
20-7-65 മുതല്‍ 30-6-92 വരെ സഹാധ്യാപകനയും 1-4-98 മുതല്‍ 31-5-2000 വരെ ഹെഡ് മാസ്റ്ററായും സേവനം അനുഷ്ടിച്ചു.ഈ.സ്കൂളില്‍ നിന്ന് 31-5-2000 ല്‍ വിരമിച്ചു.

9.സിസ്റ്റര്‍ കെ.എം.അന്നക്കുട്ടി 
1-6-2000 മുതല്‍ 31-3-2001 വരെ ഈ സ്കൂളില്‍ ഹെഡ് മിസട്രസായി സേവനം ചെയ്തു.
31-3-2001ല്‍ വിരമിച്ചു
.
10.ശ്രീ.പി.കെ.മാത്യു 
13-8-70 മുതല്‍ സഹാധ്യാപകനായി സേവനം തുടങ്ങി.17-7-2000ല്‍ പ്രധാനധ്യാപകാനായി രണ്ടാം കടവ് സ്കൂളിലേയ്ക്ക് പോയി.1-4-2001ല്‍ ഹെഡ് മാസ്റ്ററായി തിരിച്ചുവന്നു.31-3-2005ല്‍ വിരമിച്ചു.