സ്വാഗതം
Thursday, 14 March 2013
Friday, 8 March 2013
സെന്റ് തോമസ് യു. പി. സ്കൂള്‍ മണിക്കടവ്
സെന്റ്. തോമസ് യു. പി സ്കൂളിന്റെ 5 6 -മത് വാര്‍ഷികാഘോഷവും ,സര്‍വീസില്‍ നിന്നും വിരമിക്കുന്ന മുഖ്യാധ്യാപകന്‍ എം .ഒ . ജോര്‍ജ് ,ഓഫീസ് അറ്റന്‍ഡന്റ് പി. വി. ജോസ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും തലശ്ശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ. ഫാ . ജെയിംസ് ചെല്ലങ്കൊട്ട് ഉദ്ഘാടനം ചെയ്തു. ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷനായിരുന്നു .
ഇരിക്കൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ .വി. ജോസ് വാര്‍ഷിക ദിന സന്ദേശം നല്‌കി. സി. ആര്‍ .സി . കോര്‍ ഡിനേറ്റര്‍ സന്തോഷ് കുമാര്‍ എന്‍ഡോവ് മെന്റ് വിതരണം നടത്തി . ജന്‍സി കന്നേല്‍,
പി . എം. മാത്യു ,ജോണ്‍സണ്‍ പി. ജെ ,സണ്ണി ജോസഫ് ,ബേബി ഇടതട്ടെല്‍,സോഫിയ പട്ടകുന്നേല്‍ ,
മാത്യു ടി . ഒ . ,മാസ്റ്റര്‍ ഗാല്‍ഡിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു . അസി. വികാരി റവ . ഫാ . പീറ്റര്‍
കൊച്ചു വീട്ടില്‍ സമ്മാന വിതരണം നടത്തി . എം. ഒ ജോര്‍ജ് ,പി . വി. ജോസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി . സ്കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു കായംമാക്കല്‍ സ്വാഗതവും ആഘോഷ കമ്മിറ്റി
ജനറല്‍ കണ്‍വീനര്‍ സാഗര്‍ ലാല്‍ ഒ . എം നന്ദിയും പറഞ്ഞു . പൊതു സമ്മേളനത്തിനു മുന്നോടിയായി
സ്കൂളിലെ വിദ്യാര്‍ത്തികള്‍ അവതരിപ്പിച്ച വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു .
Subscribe to:
Posts (Atom)