മണിക്കടവ് സെൻറ് .തോമസ് യു .പി .സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ,വിവിധ ക്ലബ്ബു കളുടെയും ഉദ്ഘാടനം വെളിമാനം
സെൻറ് .സെബാസ്റ്റ്യൻ യു .പി സ്കൂൾ ഹെഡ് മാസ്റ്റർ മാത്യൂസ് മാത്യു വി . നിർവഹിച്ചു . സ്കൂൾ മാനേജർ
റവ
.ഫാ .മാത്യു മണിമല തറപ്പേൽ അധ്യക്ഷനായിരുന്നു . പി .ടി .എ .പ്രസിഡന്റ്
ബേ ബി ഇടത്തട്ടേൽ ആശംസകളർപ്പിച്ചു .ഹെഡ് മാസ്റ്റർ ജോസഫ് പി ജെ
സ്വാഗതവും, സ്റ്റാഫ് സെക്രെടറി സാഗർ ലാൽ ഓ എം നന്ദിയും പറഞ്ഞു .കുട്ടികളുടെ നിരവധി കലാ പരിപാടികളും ഉണ്ടായിരുന്നു