മണിക്കടവ് സെൻറ് .തോമസ് യു. പി. സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
മണിക്കടവ്
: സെൻറ് .തോമസ് യു .പി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി ആരംഭിച്ചു
.സെന്റ്....... തോമസ് ഹൈ സ്കൂൾ റിട്ട.പ്രധാനധ്യപകാനും ,പാരിഷ്
കോർഡിനേറ്റരുമായ സണ്ണി ജോസഫ് പുത്തേട്ട് വിദ്യാർഥി പ്രതി നിധികൾക്ക്
ദീപിക പത്രം നല്കി പദ്ധധി യുടെ ഉദ് ഘാടനം നിർവഹിച്ചു .ചടങ്ങിൽ സ്കൂൾ മാനേജർ റവ .ഫാ .മാത്യു മണി മല
തറപ്പേൽ
അധ്യക്ഷ നായിരുന്നു .വെളി മനം സെൻറ് .സെബാസ്റ്റ്യൻ യു.പി. സ്കൂൾ ഹെഡ്
മാസ്റ്റർ മാത്യൂസ് മാത്യു ,പി .ടി . എ . പ്രസിഡന്റ് ബേ ബി ഇടതട്ടെൽ
എന്നിവർ ആശംസകളർപ്പിച്ചു .ഹെഡ് മാസ്റ്റർ
ജോസഫ് പി .ജെ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി സാഗർലാൽ ഒ .എം .നന്ദിയും പറഞ്ഞു.