ആരോഗ്യ ബോധവല്കരണ സെമിനാർ സംഘടിപ്പിച്ചു മണിക്കടവ്
സെന്റ് .തോമസ് യു. പി സ്കൂളിൽ കുട്ടികൾക്കായി ആരോഗ്യ ബോധവല്കരണ സെമിനാർ
സംഘടിപ്പിച്ചു .പുറവയാൽ ആരോഗ്യ കേന്ദ്രത്തിലെ ജിജി വർഗീസ് സെമിനാർ നയിച്ചു
.ഹെഡ് മാസ്റ്റർ ജോസഫ് പി.ജെ അധ്യക്ഷനായിരുന്നു .സ്റ്റാഫ് സെക്രടറി
സാഗർലൽ ഓ .എം .സ്വാഗതവും ,ഹെൽത്ത് ക്ലുബ് കണ്‍വീനെർ ലിസി ജേക്കബ് നന്ദിയും പറഞ്ഞു.