പാവങ്ങളുടെ അമ്മയെ പിഞ്ചെന്ന് സെൻറ്.തോമസ്
വിദ്യാർത്ഥികൾ
വിദ്യാർത്ഥികൾ
പാവങ്ങളുടെ അമ്മയായ വാഴ്ത്തപ്പെട്ട മദർ തെരേസയുടെ
അനുസ്മരണ ദിനത്തിൽ സെൻറ് .തോമസ് യു.പി. സ്കൂളിലെ
കുട്ടികൾ
മാതൃകയായി..
തലശ്ശേരി സമരിറ്റൻ ഹോമിലെ വൃദ്ധ മാതാ പിതാക്കൾക്കാവശ്യമാ
യ വസ്ത്രങ്ങൾ കുട്ടികൾ ശേഖരിക്കുകയും,അവ ക്ലാസ് അധ്യാപകർ
മുഖേന സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പി. ജെ .ജോസഫിനെ
ഏല്പിക്കുകയും ചെയ്തു. തുടർന്ന് ,സ്കൂൾ അസ്സംബ്ലി യിൽ
സമരിറ്റൻ ഹോം പ്രധിനിധി സി. ഷൈ നി ജോർജിന് കൈ മാറുകയും
ചെയ്തു.