മണിക്കടവ് സെന്റ്.തോമസ് യു.പി. സ്കൂളിൽ ഓണാഘോഷം ....
2013 സെപ്റ്റംബർ 13 രാവിലെ 9 :30 മുതൽ പൂക്കളമത്സരം ...
ക്ലാസ് അടിസ്ഥാനത്തിൽ ...
ഓണപ്പാട്ട് മത്സരം , കുട്ടികളുടെ വിവിധ ഓണക്കളികൾ, ഓണ സദ്യ ,പായസ വിതരണം ..
സെന്റ് .തോമസ് യു.പി. സ്കൂളിന്റെ
ഹൃദയം നിറഞ്ഞ ഓണാശംസകൾ ....