മണിക്കടവ് സെൻറ് .തോമസ് യു.പി. സ്കൂളിൽ അധ്യാപക ദിനം
മണിക്കടവ് സെന്റ്. തോമസ് യു.പി. സ്കൂളിൽ അധ്യാപക ദിനം
വളരെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ
കുട്ടികൾ അധ്യാപകർക്ക് പൂക്കൾ നല്കി ആദരിച്ചു. തുടർന്ന്
ആശംസാകാർഡുകൾ കൈമാറി .ഹെഡ് മാസ്റ്റർ ശ്രീ. പി. ജെ .ജോസഫ്
അധ്യാപക ദിന സന്ദേശം നല്കി. ക്ലാസ്അധ്യാപകർ കുട്ടികൾക്ക്
മധുര പലഹാരങ്ങൾ വിതരണം ചെയ്തു.